പരവൂർ: പൂതക്കുളം പുന്നേക്കുളം പയറ്റുവിളയിൽ വാസപ്പക്കുറുപ്പ് (88) നിര്യാതനായി. ഭാര്യ: ജാനമ്മയമ്മ. മക്കൾ: ലതിക, സതീശൻ, സരസ്വതി, ഉണ്ണി. മരുമക്കൾ: അശോകൻ, സജിത, രാജേന്ദ്രൻപിള്ള. ഷീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.