ഓച്ചിറ: കൊറ്റമ്പള്ളി നല്ലവീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൾ ജി. ചന്ദ്രികാമ്മ (71) നിര്യാതയായി. മക്കൾ: സിന്ധു, സ്മിത, ശുഭ, സൂര്യ. മരുമക്കൾ: ഷാജി, മനോജ്, രാജേഷ്, സജിത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.