പരവൂർ: പൂതക്കുളം ഭവാനി ഭവനിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ പി. ഉമാദേവി (59) നിര്യാതയായി. മക്കൾ: രശ്മി, രോഹിത്. മരുമക്കൾ: പ്രശാന്ത്, രജനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.