ഓച്ചിറ: കുലശേഖരപുരം, നീലികുളം, വെള്ളങ്ങാട്ട് മൂത്തോംവീട്ടിൽ എൻ. രാമചന്ദ്രൻ പിള്ള (88) നിര്യാതനായി. ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ ദ്രൗപതിക്കുട്ടിയമ്മ. മക്കൾ: ബിനു, ബിന്ദു, ബിജു. മരുമക്കൾ: രഘുനാഥ്, ദിവ്യ, അനുശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.