കരുനാഗപ്പള്ളി: ആദിനാട് തെക്ക് വലിയതറയിൽ വീട്ടിൽ കെ. രാജൻ (77- എക്സ്. ജി.ആർ.ഇ.എഫ് കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: രതിദേവി. മക്കൾ: അനു സുജിത്, അവിനേഷ് രാജൻ. മരുമക്കൾ: സുജിത് കുമാർ, ആശാ അവിനേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.