പാങ്ങോട്: ഭരതന്നൂർ മൈലമൂട് വേലൻമുക്ക് അനീസ് മൻസിലിൽ സുഹ്റാബീവി (64) നിര്യാതയായി. ഭർത്താവ്: കെ. റഫീക്ക്. മക്കൾ: അനീസ് മുസ്ലിയാർ, അസിം മന്നാനി, ഹസീന. മരുമക്കൾ: എസ്. സജ്ന, എഫ്. ആമിന, ഐ. നൈസാം.