വെഞ്ഞാറമൂട്: ആലിയാട് മാങ്കുളം ഗോവിന്ദത്തില്‍ മണികണ്ഠന് നായര്‍ (62)നിര്യാതനായി. ഭാര്യ: ആശാ ദേവി. മക്കള്‍: അഭിദേവ്, ആതിര. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.