വെഞ്ഞാറമൂട്: മണിക്കമംഗലം വേണു നിലയത്തില്‍ എം.വി. ബിന്ദു (53) നിര്യാതയായി. മക്കള്‍: വിസ്മയ, പരേതനായ വിശാല്‍. മരുമകന്: വിനോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.