പാറശ്ശാല: ഉദിയന്‍കുളങ്ങര എള്ളുവിള കടയാറ പുത്തന്‍ വീട്ടില്‍ വേലപ്പന്റെ ഭാര്യ വേലമ്മ (73) നിര്യാതയായി. മക്കള്‍: വി. രാജന് (വാട്ടര്‍ അതോറിറ്റി), അനി വേലപ്പന് (കേരള കൗമുദി റിപ്പോര്‍ട്ടര്‍), വിഷ്ണു. മരുമക്കള്‍: ഗീത (കെ.എസ്.എഫ്.ഇ), എം.എസ്. രാധിക, ബിന്ദു (സപ്ലൈകോ). സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.