നെടുമങ്ങാട്: വാളിക്കോട് കൊപ്പം തൗഫീഖ് മൻസിലിൽ സൈഫുദീൻ (52) നിര്യാതനായി. ഭാര്യ: റമീസ. മക്കൾ: ഷെഹാനസ്, ഹാരിസ്. മരുമകൻ: നിസാം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വള്ളക്കടവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.