പുതുപ്പരിയാരം: കല്ലെകുളങ്ങര പഴയർ കളം സായി ഭവ കോളനിയിൽ സൗന്ദരരാജൻ (71) നിര്യാതനായി. പിതാവ്: പരേതനായ വാസുദേവൻ. വി.എസ്.ആർ ഹാൾ മുൻ ഉടമയാണ്. ഭാര്യ: ലത. മക്കൾ: വൈശാഖ്, അശ്വതി. മരുമകൻ: അശ്വിൻ. സഹോദരൻ: കൃഷ്ണകുമാർ.