ആലത്തൂർ: വെങ്ങന്നൂർ പറയക്കോട് സ്കൂളിന് സമീപം താമസിക്കുന്ന കാവശ്ശേരി വടക്കേനട പള്ളം സ്വദേശി സുഹൈലിന്റെ മകൻ മുഹമ്മദ് ഇഹ്സാൻ (20) നിര്യാതനായി. മാതാവ്: മെഹർ. സഹോദരങ്ങൾ: സീനത്ത് സഹ, അഹമ്മദ് ഫസാൻ.