കുഴൽമന്ദം: പുൽപ്പുര മന്ദം പൊന്നംപിലക്കൽ താണിക്കൽ വീട്ടിൽ വേലന്റെ മകൻ മണി (81) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പങ്കജാഷി, കൃഷ്ണകുമാർ, ശിവകുമാർ, ഷീല. മരുമക്കൾ: സുകുമാരൻ, മോഹൻരാജ്, വാസന്തി, വിനിത. സഹോദരങ്ങൾ: രാജൻ, പരേതനായ ശിവരാമൻ.