ചെർപ്പുളശ്ശേരി: നെല്ലായ കാരാട്ടിൽ രാമചന്ദ്രൻ (83) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാദേവി. മക്കൾ: പ്രദീപ്, പ്രീത. മരുമക്കൾ: മനോജ്, സുനന്ദ.