എറിയാട്: മാടവന അത്താണി ഹെൽത്ത് സെന്ററിന് വടക്കുവശം പരേതനായ കക്കാട്ട് ഹൈദ്രോസിന്റെ ഭാര്യ റാബിയ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷറഫ്, നൗഷാദ്. മരുമക്കൾ: ഫാത്തിമ, ഷാഹിദ.