മാള: കുഴൂർ പാലേത്ത് സോമശേഖരൻ (59) നിര്യാതനായി. കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമിതി പ്രസിഡന്റാണ്. ഭാര്യ: ജയശ്രീ. മക്കൾ: അഭിജിത്, അഭിനിത. മരുമകൻ: ജയകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.