കയ്പമംഗലം: ചളിങ്ങാട് പരേതനായ കല്ലിപ്പറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദുൽ ജബ്ബാർ (54) നിര്യാതനായി. ഭാര്യ: ഖദീജാബി. മക്കൾ: ജാസ്മിൻ, ജസ്ന, മുഹമ്മദ് ജാസിം. മരുമകൻ: ജാസിർ.