ചാവക്കാട്: കടപ്പുറം മുനക്കകടവ് റഹ്മാനിയ ജുമാ മസ്ജിദിന് തെക്ക് രായംമരക്കാർ വീട്ടിൽ സെയ്തുവിന്റെ ഭാര്യ ലൈല (56) നിര്യാതയായി. മക്കൾ: നൗഷാദ്, ഫാരിദ. മരുമകൻ: അലി.