തൃശൂർ: പൂങ്കുന്നം ഇന്ദീവർ വിശ്രാം അപ്പാർട്മെന്റിൽ കാവിൽ മോഹനൻ (74) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ഡോ. പ്രമോദ് മോഹൻ (മെട്രോപൊളിറ്റൻ ആശുപത്രി, തൃശൂർ), ഡോ. പ്രമീള മോഹൻ (യു.കെ). മരുമക്കൾ: ഡോ. ലാവണ്യ പ്രമോദ് (ഐ വിഷൻ കണ്ണാശുപത്രി), അഡ്വ. ആശിഷ് (യു.കെ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.