ചെങ്ങാലൂർ: കൈപ്പോത്ത് പരേതരായ രാമന്റെയും ലക്ഷ്മിയുടെയും മകൾ ബേബി (56) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ വേലായുധൻ, പാറുക്കുട്ടി, നാരായണൻ, കല്യാണി, ദാസൻ.