തിരൂർ: ആലിങ്ങലിലെ മുസ്ലിം ലീഗ് നേതാവും തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പുത്തൻകോട്ടിൽ പി.കെ. ഹൈദർ അലി (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റാഷിക്, റാഹില, അഷ്റഫ് അലി. മരുമക്കൾ: ഷിഹാബുദ്ദീൻ, ഷഹീദ, ഫസീല.