താനാളൂർ: താനാളൂർ മുജാഹിദ് പള്ളിക്ക് പടിഞ്ഞാറുവശം പരേതനായ തൊട്ടിയിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: മുജീബ് (ദുബൈ), സലീം (പോപ്പുലർ ഹാർഡ് വെയേഴ്സ്, താനാളൂർ ചുങ്കം), സലീന. മരുമക്കൾ: അബ്ദുല്ല (ഖത്തർ), ഖദീജ, സഫിയ.