തിരൂർ: പൂക്കയിൽ സ്വദേശി ചേപ്ര ആമിന (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചേപ്ര മൊയ്തുട്ടി. മക്കൾ: ഖദീജ, സിദ്ധീഖ്, സക്കീന, മുസ്തഫ, ഹംസക്കുട്ടി, സലീന. മരുമക്കൾ: ഫൗസിയ, സീനത്ത്, സൈഫുന്നിസ, റസാഖ്, ബാവ, മുജീബ്.