തിരൂർ: കോട്ട് മൈലാടിക്കുന്ന് സ്വദേശി പിലാത്തോട്ടത്തിൽ അലവി (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജാബിർ, ജദീർ, സുമയ്യ. മരുമക്കൾ: ഉമ്മർ (പുറത്തൂർ), നാജിയ (നിറമരുതൂർ).