സുൽത്താൻ ബത്തേരി: വാകേരി കല്ലറക്കൽ ആലിസ് (65) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ടെൽസൺ, ജിപ്സൺ, ടെൽസി. മരുമക്കൾ: പ്രിൻസി, സെൻവി, ബൈജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കല്ലൂർക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.