കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ ഖദീജ (69) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: അസീസ്, ബഷീർ, റഷീദ്, സുഹറബീവി, സുബൈദ. മരുമക്കൾ: സലീന (തണ്ടേതാഴ), സഫിയ, റഹ്മത്ത് (ചങ്ങരംവള്ളി), നൗഷാദ് (തിക്കോടി), പരേതനായ ബഷീർ. സഹോദരങ്ങൾ: അമ്മദ്, പരേതരായ അബ്ദുല്ല, മൊയ്തീൻ.