പയ്യനാട്: മുക്കം മില്ലുംപടിയിൽ താമസിക്കുന്ന നെല്ലാട്ടുതൊടിക അബ്ദുല്ല (വയനാടൻകാക്ക -75) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബൂത്വാഹിർ, റൈഹാനത്ത്, സുബൈറ, ത്വാഹിറത്ത്.മരുമക്കൾ: റിയാസ് (ഗൂഡല്ലൂർ), അബ്ദുൽ ഹകീം (കോയമ്പത്തൂർ), ഉമൈബാൻ, പരേതനായ മൊയ്തു (കുറുമ്പത്തൂർ). സഹോദരി: കദീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വടക്കാങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.