കൊയിലാണ്ടി: പന്തലായനി മണ്ണാത്ത് മാധവൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ആനന്ദൻ, ബിന്ദു, ബീന. മരുമക്കൾ: ബീന (കായണ്ണ), ചന്ദ്രൻ (ബാലുശ്ശേരി). സുരേഷ് (പുതിയപുറം). സഹോദങ്ങൾ: മാധവി, പരേതരായ ഗോവിന്ദൻ, കുട്ടികൃഷ്ണൻ.