കോഴിക്കോട്: കാരാട്ട് ഗോപാലകൃഷ്ണൻ (ബാബു-74) നിര്യാതനായി. ഭാര്യ: കുഞ്ഞാളേരി തൈയിൽ പ്രീതി. മക്കൾ: രൺദീപ്, അഞ്ജന. മരുമക്കൾ: ശിൽപ, ശിപു. സഹോദരൻ: രാജശേഖരൻ കാരാട്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.