നന്തി ബസാർ: തിക്കോടി പടവലത്തു കുനിയിലെ കോറോത്ത് ശ്രീധരൻ നായർ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സന്തോഷ്, പ്രമോദ്. മരുമക്കൾ: ശാലിനി, വിദ്യ (മേലടി സി.എച്ച്.സി). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പത്മാവതി.