നടേരി: മരുതൂർ ചാപ്യേക്കുന്നത്ത് അച്യുതൻ (90) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഷീബ, സുധാകരൻ, ഷറീന, ഹേമ. മരുമക്കൾ: ശശിധരൻ, ശ്രീജ, മനോജ്, ശ്രീനിവാസൻ. സഹോദരങ്ങൾ: സൗമിനി, സരോജിനി, ലക്ഷ്മി.