നാദാപുരം: ചാലപ്പുറം പാറേമ്മൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ശ്രീധരൻ, അശോകൻ, രാധ, കമല, സരോജിനി. മരുമക്കൾ: ചന്ദ്രൻ, രാജൻ, ചന്ദ്രി, സജിത, പരേതനായ കണാരൻ.