പേരാമ്പ്ര: വാല്യക്കോട് മത്തത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ (100) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: കമല, രാജൻ. മരുമക്കൾ: വേലായുധൻ, കാർത്ത്യായനി. സഹോദരങ്ങൾ: ഗോപാലൻ (മുതുവണ്ണാച്ച), പരേതനായ രാഘവൻ, തെയ്യോൻ (പൈതോത്ത്).