ഈസ്റ്റ് മലയമ്മ: വരപ്പുറത്ത് രുഗ്മിണി പള്ളിക്കരമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ശ്രീജ, മുരളീധരൻ (എ.സി.സി സിമൻറ്സ്), ജയശ്രീ. മരുമക്കൾ: മനോജ് കുമാർ (ആർ.പി.എഫ് കോഴിക്കോട്), ജ്യോതി, പരേതനായ ചന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച.