ബേപ്പൂർ: പൂണാർവളപ്പ് മുക്കിൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മെയ്കുട്ടി. മക്കൾ: ഇസ്മായിൽ, മുഹമ്മദ്, ഇബ്രാഹിം, ഖദീജ, ഹാജറ. മരുമക്കൾ: കബീർ, യൂനസ്, ഷഹലഷെറി, ഷഹനാസ്, നജുമുന്നിസ.