നാദാപുരം: ഇയ്യങ്കോട് വെളിയാറ മാതു (83) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കിണൻ. മക്കൾ: ചാത്തു, രജീഷ്, ഉഷ, രജനി, നിഷ. മരുമക്കൾ: കമല, രാജി, അശോകൻ, ശശി, ഗിരീഷ്. സഹോദരങ്ങൾ: പരേതരായ പൊക്കി, മാത, കല്യാണി.