നാദാപുരം: വെള്ളൂർ കടയം കൊട്ടുമ്മൽ വിശ്വനാഥൻ (63) നിര്യാതനായി. ഭാര്യ: ജയലേഖ. മക്കൾ: അശ്വതി, അർജുൻ. മരുമകൻ: ലിജിത്ത് (പേരാമ്പ്ര). സഹോദരങ്ങൾ: രാമചന്ദ്രൻ, സുരേഷ് ബാബു.