കോടഞ്ചേരി: കണ്ണോത്ത് കാപ്യാരുമലയിൽ അരുൺ ഡാനിയേൽ (40) നിര്യാതനായി. ഭാര്യ: ജിൻസി (സ്റ്റാഫ് നഴ്സ്, ഓസ്ട്രിയ). മക്കൾ: മെൽഡൻ (വിദ്യാർഥി), മാർക്ക്. മാതാവ്: ത്രേസ്യാമ്മ. പിതാവ്: ഡാനിയേൽ.