വടകര: അഴിയൂർ കോറോത്ത് റോഡ് ആട്ടകാരന്റവിട ബീവി (76) നിര്യാതയായി. ഭർത്താവ്: ചൊക്ലിയിലെ പരേതനായ കണിയാംകണ്ടി മൂസ. മക്കൾ: നാസർ, മുനീർ, അഷ്റഫ് (ചിന്നൂസ്), നസീമ, താഹിറ. മരുമക്കൾ: സലീം, ഇസ്മായിൽ, ഫരീദ, റഹ്മത്ത്, മിസിരിയ. സഹോദരങ്ങൾ: ഹാജറ, റസാഖ്, പരേതരായ സഫിയ, ഉസ്മാൻ.