വളയം: മാരാങ്കണ്ടിയിൽ പടിഞ്ഞാത്ത് കല്യാണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതയായ ഗോപാലൻ നായർ (റിട്ട. പ്യൂൺ ഗവ. എച്ച്.എസ് വളയം). മക്കൾ: രവീന്ദ്രൻ, മോഹനൻ, ഇന്ദിര, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ജാനകി, ഗീത, രമ, അരവിന്ദാക്ഷൻ. സഹോദരങ്ങൾ: അമ്മു അമ്മ, പരേതരായ പാർവതിയമ്മ, കൃഷ്ണൻ നായർ, ഗോപാലൻ നായർ, നാരായണൻ നായർ, ഭാസ്കരൻ നായർ.