കാക്കൂർ: മായക്കണ്ടിയിൽ കെ. കമലം (84 - റിട്ട. കേരള സർവോദയ സംഘം ഖാദി ഗ്രാം) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ പണിക്കർ. മകൾ: പരേതയായ കൃഷ്ണവേണി (ബിന്ദു). സഞ്ചയനം വെള്ളിയാഴ്ച.