മണ്ണൂർവളവ്: കെ.എസ്.ഇ.ബി ഓഫിസിനു സമീപം പൊക്കടവത്ത് ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: സോമ ഗംഗാധരൻ. മക്കൾ: നീനു, നിവേദ്. മരുമക്കൾ: പ്രശാന്ത്, വരദ.