നാദാപുരം: എടച്ചേരി വേങ്ങോളിയിലെ കുമ്മോളി പൊയിൽ തിരുവങ്ങോത്ത് നളിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: അഡ്വ. ശ്രീനേഷ്, ശ്രീനാഥ് (ഖത്തർ), ശ്രീകാന്ത് (വി.എൻ.എം). മരുമക്കൾ: സൗമ്യ, സജ്ന, രാഖി. സഹോദരങ്ങൾ: പ്രേമചന്ദ്രൻ, മുരളീധരൻ, ജയരാജൻ, പരേതനായ രാധമോഹനൻ. സഞ്ചയനം ശനിയാഴ്ച.