കോഴിക്കോട്: ആലിക്കാവീട്ടിൽ സുബൈറിന്റെയും (എ.വി.എം ഹാർഡ് വെയർ, വലിയങ്ങാടി) നെച്ചോളി റജുലയുടെയും മകൾ നെച്ചോളി ലിയ്യ (15) കണ്ണഞ്ചേരി ഗവ. എൽ.പി സ്കൂളിന് പിൻവശം ‘ഷിഫ’ വസതിയിൽ (കൈരളി റസിഡൻറ്സ് A- 1) നിര്യാതയായി. പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: വാസിൽ, നിഹാൽ (ദുബൈ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.