ചവറ: പന്മന മിലാദെ ശരീഫ് ജുമാ മസ്ജിദ് മുൻ പ്രസിഡന്റും ചേമത്ത് ഗ്രൂപ് ഉടമയുമായ പന്മന ചേമത്ത് പുത്തൻ വീട്ടിൽ എം. പരീതുകുഞ്ഞ് (73) നിര്യാതനായി. ഭാര്യ: സഫിയ ബീവി (നീലുവീട്ടിൽ കുടുംബാംഗം). മക്കൾ: അൻസാർ, അനീസ്, ഫാത്തിമ (ഷാർജ ). മരുമക്കൾ: എം. നിസാർ (ഷാർജ), റോസ്മി, സുരയ്യ.