പരവൂർ: നെടുങ്ങോലം ആശുപത്രിമുക്ക് തെക്കട വീട്ടിൽ ശശിധരൻ (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഗീത, സുരേഷ്, ഗിരീഷ്. മരുമക്കൾ: കുഞ്ഞുമോൻ, സിമി, സുമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.