കുന്നത്തുകാല്‍: പുന്നക്കാട് നെച്ചുവാടി കമല വിലാസത്തില്‍ പരേതരായ കേശവന് നാടാരുടേയും കമലമ്മയുടേയും മകന് കെ അപ്പുകുട്ടന്‍ (68) നിര്യാതനായി. സഹോദരന്മാര്: പരേതനായ കെ വിശ്വനാഥന്, കെ ചന്ദ്രന് (ആധാരം എഴുത്ത്, വെള്ളറട). പ്രാർഥന: ഞായറാഴ്ച വൈകുന്നേരം 4 ന്.