കിളിമാനൂർ: കണ്ണയംകോട് ലളിതഭവനിൽ ലളിതമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരപിള്ള. മക്കൾ: ശൈലജ, വിക്രമൻ, ജയചന്ദ്രൻ, പരേതയായ ജലജ. മരുമക്കൾ: അനിത, ബിന്ദു, വിജയകുമാർ, പരേതനായ ശശിധരൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.