വർക്കല: ചെറുന്നിയൂർ താന്നിമൂട് ശാന്ത വിലാസത്തിൽ പരേതനായ പത്മാലയന്റെയും പ്രശാന്തയുടെയും മകൻ പത്മകുമാർ (ആൽബി-63) നിര്യാതനായി. ഭാര്യ: മഞ്ജു (മായ). മക്കൾ: അരുൺ, ആര്യ. മരുമകൻ: വിഷ്ണു.