വർക്കല: അയിരൂർ രാജേഷ് നിവാസിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ തുളസീഭായി അമ്മ (78) നിര്യാതയായി. മക്കൾ: രാജേഷ്, മനോജ്. മരുമക്കൾ: ഷീജ, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.